ഞങ്ങളുടെ മൂവി, വീഡിയോ ലൈബ്രറി അംഗങ്ങൾക്ക് മാത്രമേ സ്ട്രീം ചെയ്യാനോ ഡ download ൺലോഡ് ചെയ്യാനോ കഴിയൂ
സ for ജന്യമായി കാണുന്നത് തുടരുകസൈൻ അപ്പ് ചെയ്യാൻ 1 മിനിറ്റ് മാത്രമേ എടുക്കൂ, തുടർന്ന് നിങ്ങൾക്ക് പരിധിയില്ലാത്ത സിനിമകളും ടിവി ശീർഷകങ്ങളും ആസ്വദിക്കാനാകും.

സൈലന്‍റ വെഡ്ഡിംഗ് (2008)
റുമേനിയയിലെ ഒരു ഉൾനാടൻ കർഷക ഗ്രമം. 1953 ൽ ജോസഫി സ്റ്റാലിന്‍റെ മരണത്തെ തുടർന്ന് വിവാഹമോ, ഉൽസവങ്ങളോ അങ്ങനെയുള്ള എല്ലാതരം ആഘോഷങ്ങളും 7 ദിവസത്തേക്ക് റഷ്യൻ ഭരണകൂടം റുമേനിയയിൽ നിരോധിച്ചിരിക്കുന്നു. അന്നാണ് മാരയുടേയും ഇയാങ്കുവിൻറ്റേയും വിവാഹം. 4 പശുവിനേയും, 2 പന്നിയേയും അറുത്ത് കറിയാക്കിവച്ചിരിക്കുന്നു. ദൂരെ ദിക്കിൽ നിന്നും ബന്ധുക്കളും മിതൃങ്ങളെല്ലാവരും വിവാഹം ആഘോഷിക്കാൻ എത്തി കഴിഞ്ഞിരിക്കുന്നു. അവരെല്ലാം കാത്തിരുന്ന ആ വിവാഹം അന്ന് നടക്കില്ലെന്നറിഞ്ഞപ്പോൾ... പിന്നെ ഒരേ ഒരു പോംവഴി, വാതിലെല്ലാമടച്ച് , നിശ്ശബ്ദമായൊരു വിവാഹം
അഭിനേതാക്കൾ: Meda Andreea Victor, Alexandru Potocean, Valentin Teodosiu, Alexandru Bindea, Ioana Anastasia Anton, Luminița Gheorghiu
ക്രൂ: Horațiu Mălăele (Director), Vivi Drăgan Vasile (Director of Photography), Horațiu Mălăele (Screenplay), Adrian Lustig (Screenplay), Alina David (Executive Producer), Velvet Moraru (Delegated Producer)
Subtitle:
ETC.
പ്രകാശനം: Nov 21, 2008
ജനപ്രീതി: 5.644
ഭാഷ: Română
സ്റ്റുഡിയോ: Agat Films & Cie / Ex Nihilo, Samsa Film, CNC
രാജ്യം: Romania, France, Luxembourg