ഞങ്ങളുടെ മൂവി, വീഡിയോ ലൈബ്രറി അംഗങ്ങൾക്ക് മാത്രമേ സ്ട്രീം ചെയ്യാനോ ഡ download ൺലോഡ് ചെയ്യാനോ കഴിയൂ
സ for ജന്യമായി കാണുന്നത് തുടരുകസൈൻ അപ്പ് ചെയ്യാൻ 1 മിനിറ്റ് മാത്രമേ എടുക്കൂ, തുടർന്ന് നിങ്ങൾക്ക് പരിധിയില്ലാത്ത സിനിമകളും ടിവി ശീർഷകങ്ങളും ആസ്വദിക്കാനാകും.
![](https://image.tmdb.org/t/p/w780/owd7y37wIeIbLUWtC3dkDnCzRjS.jpg)
ദൃശ്യം (2013)
ഇടുക്കി ജില്ലയിലെ രാജാക്കാട് കേബിൾ ടി.വി. സ്ഥാപനം നടത്തുകയാണ് ജോർജുകുട്ടി. ജോർജുകുട്ടി ഒരു സിനിമാ പ്രേമിയാണ്. അനാഥനായ ജോർജുകുട്ടിക്ക് താങ്ങും തണലും ഭാര്യ റാണിയും മക്കളായ അഞ്ജുവും അനുവുമാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത ജോർജുകുട്ടി ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് ചലച്ചിത്രങ്ങളും അതിലെ ദൃശ്യങ്ങളുമാണ്. തങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ നാലംഗ കുടുംബം അസാധാരണമായൊരു പ്രതിസന്ധിയിൽ പെടുന്നു. ജോർജുകുട്ടിയുടെ കൗമാരക്കാരിയായ മകൾ അഞ്‌ജു ഒരു കൊലപാതകത്തിനുത്തരവാദിയാകുന്നു. കൊല്ലപ്പെടുന്നത് പോലീസ് ഐ.ജിയുടെ മകനും. ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളും പോലീസുമായുള്ള എലിയും പൂച്ചയും കളിയുമാണ് ചിത്രം പറയുന്നത്.
തരം: Thriller, Crime, Drama, Family
അഭിനേതാക്കൾ: Mohanlal, Meena, Asha Sarath, Kalabhavan Shajon, Ansiba Hassan, Esther Anil
ക്രൂ: Anish P Tom (Sound Recordist), Antony Perumbavoor (Producer), Jeethu Joseph (Director), Jeethu Joseph (Writer), Vivek Aryan (Assistant Director), Liju (Makeup Artist)
Subtitle:
ETC.