നിങ്ങളുടെ സ Account ജന്യ അക്ക Act ണ്ട് സജീവമാക്കുക!

ഞങ്ങളുടെ മൂവി, വീഡിയോ ലൈബ്രറി അംഗങ്ങൾക്ക് മാത്രമേ സ്ട്രീം ചെയ്യാനോ ഡ download ൺലോഡ് ചെയ്യാനോ കഴിയൂ

സ for ജന്യമായി കാണുന്നത് തുടരുക

സൈൻ അപ്പ് ചെയ്യാൻ 1 മിനിറ്റ് മാത്രമേ എടുക്കൂ, തുടർന്ന് നിങ്ങൾക്ക് പരിധിയില്ലാത്ത സിനിമകളും ടിവി ശീർഷകങ്ങളും ആസ്വദിക്കാനാകും.

00:00:00 / 02:17:00
4591 Watching Now

സന്ദേശം (1991)

3.1 /25

തമിഴ് നാട്ടിലെ നീണ്ട 33 വർഷത്തെ ഇന്ത്യൻ റെയിൽ‌വേ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് നാട്ടിൽ തിരിച്ചെത്തിയ രാഘവൻ നായർ ഭാര്യ ഭാനുമതിയുടേയും മക്കളുടേയും കൂടെയുള്ള സ്വസ്ഥമായ വിശ്രമ ജീവിതമാണ് ആഗ്രഹിച്ചത്. എൽ.എൽ.ബി.ക്കാരനായ മൂത്തമകൻ പ്രഭാകരനും ബി.എസ്.സി.ക്കാരനായ രണ്ടാമത്തെ മകൻ പ്രകാശനും ജോലിക്കൊന്നും ശ്രമിക്കാതെ രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്. രാഷ്ട്രീയ വൃത്തങ്ങളിൽ കോട്ടപ്പള്ളി എന്നറിയപ്പെടുന്ന പ്രഭാകരൻ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനാണ്, അതുപോലെ രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ കെ.ആർ.പി. എന്നറിയപ്പെടുന്ന പ്രകാശൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനാണ്. മക്കളുടെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രപരമായ ഭിന്നിപ്പ് അവരുടെ ബന്ധത്തിലും കടന്ന് കുടുംബത്തിൽ വിള്ളലുണ്ടാവുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചേരുന്നത് രാഘവൻ നായർക്ക് കാണേണ്ടി വരുന്നു

പ്രകാശനം: Feb 04, 1991

ജനപ്രീതി: 2.001

ഭാഷ:

സ്റ്റുഡിയോ:

രാജ്യം: India